13 November 2020

സഹചാരി സെന്‍ററിന് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലയിട്ടു
(VISION NEWS 13 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖലാ സഹചാരി സെന്‍ററിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തി.ഓമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ സഹചാരി സെന്‍റര്‍ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി,വി.എം ഉമ്മര്‍ മാസ്റ്റര്‍,എന്‍. അബ്ദുല്ല മുസ് ലിയാര്‍,
നാസര്‍ ഫൈസി കൂടത്തായി,മുസ്ഥഫ മുണ്ടുപാറ,സലാം ഫൈസി മുക്കം,പി അലി അക്ബര്‍,ഒ.പി.എം അശ്റഫ്,യു.കെ അബ്ദുല്ലത്തീഫ് മൗലവി,അബൂബക്കര്‍ ഫൈസി മലയമ്മ,കുഞ്ഞാലന്‍ കുട്ടി ഫൈസി,സുബൈര്‍ മാസ്റ്റര്‍,ഇ.കെ ഹുസൈന്‍ ഹാജി,നൂറുദ്ദീന്‍ ഫൈസി,കെ.എന്‍.എസ് മൗലവി,സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി,പി.വി അബ്ദുറഹ്മാന്‍,പി.കെ മുഹമ്മദ്,പി.ടി മുഹമ്മദ്,യു.കെ ഹുസൈന്‍,യൂസുഫ് ഫൈസി,ഒ.കെ നാരായണന്‍,അബു മൗലവി അമ്പലക്കണ്ടി,ഹാരിസ് ഹൈത്തമി,നിസാം ഓമശ്ശേരി,മുസ്ഥഫ അശ്അരി,ഒ.എം ഗഫൂര്‍, നബീല്‍ ആരാമ്പ്രം സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only