15 നവംബർ 2020

വീട് വെക്കാൻ ധനസഹായം നൽകി
(VISION NEWS 15 നവംബർ 2020)



*വീട് വെക്കാൻ ധനസഹായം നൽകി*

കൊടുവള്ളി - നീറ്റ് പരിക്ഷയിൽ ഉന്നത റാങ്ക് നേടി നാടിനഭിമാനമായ ആരാ ബ്രം സ്വദേശി എം.കെ അബൂബക്കർ സിദ്ധീഖിന്റെ കുടുംബത്തിന് വീട് വെക്കാൻ എം എസ് എസ് സംസ്ഥാന കമ്മറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി, സംസ്ഥാന അധ്യക്ഷൻ സി പി കുഞ്ഞി  മുഹമ്മദ് ചെക്ക് അബൂബക്കർ സിദ്ധീഖിന് കൈമാറി. ചടങ്ങിൽ കോതൂർ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ പി കുഞ്ഞാമു, ആർ പി അഷ്റഫ് സംസാരിച്ചു - എൻ ഖാദർ സ്വാഗതവും പിപി മുഹമ്മദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only