കിഴക്കോത്ത് -അഴിമതി ക്കാരനായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ടത് പ്രകാരം കിഴക്കോത് പരപ്പാറ പത്താം വാർഡ് യൂ ഡി എഫ്ന്റെ നേതൃത്തത്തിൽ വഞ്ചനാദിനം ആചരിച്ചു. കോൺഗ്രസ് പത്താം വാർഡ് പ്രസിഡന്റ് മജീദ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത് മുസ്ലിംലീഗ് കൗൺസിലർ മജീദ് വി എം ഉദ്ഘാടനം ചെയ്തു. അഫ്സൽ ഒതയോത്ത്, ഷമീർ പരപ്പാറ, മനോഹരൻ മാസ്റ്റർ,അഷ്റഫ് പന്നൂർ, കോയക്കുട്ടി ഇസ്മായിൽ സികെ എന്നിവർ പങ്കടുത്തു
Post a comment