21 നവംബർ 2020

സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു
(VISION NEWS 21 നവംബർ 2020)


മാവൂർ ഗ്രാമ പഞ്ചായത്ത് 11ാം വാർഡിലേക്ക് പ്രതിക സമർപ്പിച്ച മാവൂർ പൈപ്പ് ലെൻ പാറപ്പുറത്ത് അ നിൽകുമാർ (54) കുഴഞ്ഞു വീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായാണ് വ്യാ ഴാഴ്ച പ്രതിക സമർപ്പിച്ച ത്. വെള്ളിയാഴ്ച സന്ധ്യ യോടെ വീട്ടിലെ ശുചിമുറി യിൽ കുഴഞ്ഞുവീഴുകയാ യിരുന്നു. മെഡിക്കൽ കോ ളജിൽ എത്തിച്ചെങ്കിലും മ രിച്ചു. നാടക നടനും സാ സ്ക്കാരികരംഗത്തെ സജീ വ സാന്നിധ്യവുമായിരു ന്നു. ഭാര്യ: അമ്പിളി അരീ ക്കോട്. മക്കൾ: അളകനന്ദ (ഡൽഹി യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥിനി), ആ ര്യനന്ദ(സെൻറ് സേവിയോ സ്ക്കൂൾ വിദ്യാർഥി) പിതാ വ്: പരേതനായ ഭാസ്ക രൻ, മാതാവ്: പരേതയാ യ നാരായണി. സഹോദരി;ബിന്ദു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only