15 നവംബർ 2020

കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 15 നവംബർ 2020)

​   
കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍: 5,24,998

നിലവില്‍ ചികിത്സയിലുള്ളത്: 74,802

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത്: 4,48,207 

കേരളത്തിലെ കൊവിഡ് മരണം: 1869 

ഇന്ന് രോഗം സ്ഥിരീകരിച്ചത്: 4581 

ഇന്ന് രോഗമുക്തി ലഭിച്ചത്: 6684 

ഇന്ന് സ്ഥിരീകരിച്ച മരണം: 21 

നിരീക്ഷണത്തിലുള്ളവര്‍: 3,22,296 

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും: 3,04,463 

ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 54,72,967

കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍: 606 

(2020 നവംബര്‍ 15 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

കടപ്പാട് :ന്യൂസ്കോം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only