27 നവംബർ 2020

ഇന്ന് മുതൽ വാഹനങ്ങൾ വഴി തിരിച്ചുവിടും
(VISION NEWS 27 നവംബർ 2020)




 കോഴിക്കോട്/കുന്നമംഗലം : മലാപ്പറമ്പ് ജംഗ്ഷൻ മുതൽ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ വെള്ളിയാഴ്ച മുതൽ വഴി തിരിച്ചുവിടുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

താമരശ്ശേരിഭാഗത്തുനിന്ന് കോഴിക്കോട് ഭാഗ ത്തേക്കുവരുന്ന വാഹനങ്ങൾ പത്താം മൈൽ-സി.ഡബ്ലു.ആർ.ഡി.എം. വഴി മുണ്ടിക്കൽതാഴം ബൈപ്പാസ് ഭാഗത്തുകൂടിയാണ് വരേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only