24 നവംബർ 2020

കൊടുവളളി - ആര്‍ഇസി റോഡില്‍ ഗതാഗത നിയന്ത്രണം
(VISION NEWS 24 നവംബർ 2020)


ആര്‍ഇസി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആര്‍ഇസി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുക്കിലങ്ങാടി - പാമ്പുങ്ങല്‍ റോഡ് വഴി പോകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only