30 നവംബർ 2020

യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
(VISION NEWS 30 നവംബർ 2020)



ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്ല കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെ അബു, അഹമ്മദ് കുട്ടി കെ.പി, പി.വി അബ്ദു റഹിമാൻ മാസ്റ്റർ, ഒ.എം ശ്രീനിവാസൻ, യു.കെ ഹുസൈൻ, ഡോ. ഇ.കെ സാജിത്, ഹരിദാസൻ നായർ, പി.വി സാദിഖ്, യൂസുഫ്, ഗംഗാദരൻ പി.കെ, എ.കെ ഷരീഫ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only