കിഴക്കോത്ത് -അപകടം പതിവായ ചോനാമണ്ണിൽ കടവിൽ വേണ്ട പരിഹാര മാർഗങ്ങൾ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റിനും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.MLA,വില്ലേജ് ഓഫീസർ,ഇറിഗേഷൻ ഡിപ്പാർട്ടമെന്റ്,വാട്ടർ അതോറിറ്റി എന്നിവടങ്ങളിലും പരാതി നൽകി.സി എം ഖാലിദ്,മുസ്തഫ CM, റഷീദ് കോയിലാട്ട് തുടങ്ങിയവർ നേതിര്ത്വo നൽ
Post a comment