07 നവംബർ 2020

ഭൂരിപക്ഷം നേടി: അമേരിക്കയില്‍ ഇനി ബെെഡൻ ഭരണകൂടം
(VISION NEWS 07 നവംബർ 2020)


പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയില്‍ ഇനി ബെെഡന്‍ ഭരണകൂടം. കേവല ഭൂരിപക്ഷം പിന്നിട്ടതോടെയാണ് അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി ജോ ബെെഡൻ തെരഞ്ഞെടുക്കപ്പെട്ടത്. 273 ഇലക്ട്രൽ വോട്ടുകളാണ് ബെെഡൻ നേടിയത്. 214 ഇലക്ട്രൽ വോട്ടുകളാണ് മുൻ പ്രസിഡന്റ് ട്രംപ് നേടിയത്. ഇന്ത്യൻ വംശജയായ സെനറ്റര്‍ കമല ഹാരിസ് വെെസ് പ്രസിഡന്റാകും. വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനതയാണ് കമല ഹാരിസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only