25 നവംബർ 2020

ബാങ്കുകള്‍ക്ക് ശനിയാഴ്ചകളിൽ നല്‍കി വന്ന അവധി പിൻവലിച്ചു
(VISION NEWS 25 നവംബർ 2020)

 തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിൻവലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി. കോവിഡ് വ്യാപിച്ചപ്പോ
ഴാണ് സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ പിൻവലിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only