26 November 2020

ഷാർജയിൽ പിതാവും മകളും മുങ്ങി മരിച്ചു
(VISION NEWS 26 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട്ബാലുശേരി ഇയ്യാട്​ താഴേചന്തംകണ്ടിയിൽ ഇസ്​മായീൽ (47), മകൾ അമൽ ഇസ്​മായീൽ(18) എന്നിവരാണ്​ മരിച്ചത്​. ഷാർജ അജ്​മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം
സമേതം പോയപ്പോഴാണ്​ അപകടം. ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കു
ന്നതിനിടെ ഇസ്​മായീലും അപകടത്തിൽ​െപടുക്കയായിരുന്നു.  കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ദുബൈ ആർ.ടി.എ ജീവനക്കാരനാണ്​
ഇസ്​മായീൽ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ.

Post a comment

Whatsapp Button works on Mobile Device only