05 November 2020

ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്ക്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ
(VISION NEWS 05 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
സംസ്ഥാന കമ്മിറ്റി ലേണേഴ്സ് ഓൺലൈൻ പരീക്ഷയുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർക്കു നൽകിയ  നിവേദനത്തിനു പരിഹാരമായി. ഇനിമുതൽ ലേണേഴ്സ് എഴുതുമ്പോൾ നെറ്റ് വർക്ക്‌ എറർ മൂലമോ, സെർവർ തകരാർ കൊണ്ടോ  കട്ടായിപ്പോയാൽ വീണ്ടും മാസങ്ങൾ കാത്തിരിക്കേണ്ട ആവശ്യമില്ല .ഇനി ഒരാൾക്ക് കുറഞ്ഞത് ഒരു ദിവസം നാല് പ്രാവശ്യം വരെ റീലോഗിൻ ചെയ്യാം.. ഫെയിൽ ആകുന്നവർ വീണ്ടും പണമടച്ചു ഡേറ്റ് എടുക്കേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only