06 November 2020

ഓമശ്ശേരി തെച്ചിയാട് കുളത്തിൻമീത്തൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ സി. സി (56) നിര്യതയായി.
(VISION NEWS 06 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി: തെച്ചിയാട് കുളത്തിൻമീത്തൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ സി. സി (56) നിര്യതയായി.

മക്കൾ :സൈനുദ്ധീൻ  (ബാബു ),സൈഫുന്നിസ, ഷമീന, ശറഫുദ്ധീൻ.

മരുമക്കൾ :മുബീന,
ഷംസുദീൻ (കോളിക്കൽ ),
മുസ്തഫ (തിരുവമ്പാടി ),അൻസില.

06/11/2020 രാവിലെ 08:40 ന് കോഴിക്കോട്ബേബി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം

Post a comment

Whatsapp Button works on Mobile Device only