27 നവംബർ 2020

ഓഫീസ് ഉദ്ഘാടനവും സർക്കാരിന്റെ വികസന രേഖയുടെ ലഘുലേഘ പ്രകാശനവും നിർവഹിച്ചു
(VISION NEWS 27 നവംബർ 2020)കൊടുവള്ളി -കൊടുവള്ളി മുനിസിപ്പൽ LDF തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സർക്കാരിന്റെ വികസന രേഖയുടെ ലഖുലേഖ പ്രകാശനവും തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി വർക്കിങ് ചെയർമാൻ ഒ പി ഐ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ബാബു, സി പി അബ്ദുള്ളകോയ തങ്ങൾ,ഒ ടി സുലൈമാൻ, എം പി മൊയ്‌തീൻ,എൻ ആർ റിനീഷ്.ഇ സി മുഹമ്മദ്‌.. എ പി സിദ്ധീഖ്.. സി പി റഹീം... അലി പുഴങ്കര ... വി പി അബൂബക്കർ.. എന്നിവർ സംസാരിച്ചു.. തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ കെ സി എൻ അഹമ്മദ്‌ കുട്ടി സ്വാഗതവും തെരഞ്ഞെടുപ്പു കമ്മിറ്റി ട്രെഷറർ ഒ പി റഷീദ് നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only