04 നവംബർ 2020

കൂടത്തായി കൊലക്കേസ് അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ
(VISION NEWS 04 നവംബർ 2020)
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. 6 അസ്വാഭാവിക മരണങ്ങളും കൊലപാത കങ്ങളാണെന്നു കണ്ടെത്തിയ ആദ്യ അന്വേഷണസംഘത്തിലെ 10 പേർ ക്കാണ് അംഗീകാരം.

മേധാവി കെ.ജി.സൈമൺ, എസ്എ സ്ബി എസ്പി ടി.കെ.സുബ്രഹ്മ ണ്യൻ, ജില്ലാ സി ബ്രാഞ്ച് ഡിവൈ എസ്പി ആർ.ഹരിദാസൻ, ബാലു ശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർ ജ്, എസ്ഐ മാരായ വി.പി.രവി, പി.പത്മകുമാർ, പി.കെ.സത്യൻ. പി.പി.മോഹനകൃഷ്ണൻ, എഎ സ്ഐമാരായ എം.പി.ശ്യാം. എം. യൂസഫ് എന്നിവർക്കാണു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only