അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്ണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ടത് പ്രകാരം ഈസ്റ്റ് കിഴക്കോത്ത് ഒമ്പതാം വാർഡ് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു
മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അസ്സയിൻഹാജി തറോൽ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി.എം ഖാലിദ് ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ഷിജി എം ഒര ളാക്കോട്ട് സി.കെ മുഹമ്മദ് താണിക്കൽ അബു തുടങ്ങിയവർ സംസാരിച്ചു . വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ ഇ.കെ സ്വാഗതവും സി.എം സാലി നന്ദിയും പറഞ്ഞു .
Post a comment