11 November 2020

കോഴിക്കോട് സർവകലാശാലയിൽ നിന്ന് അറബി വിവർത്തന സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അൽബിർറ് സംസാഥാന കോ-ഓർഡിനേറ്റർ ഇസ്മാഈൽ മുജദ്ദിദിയെ കൊടുവള്ളി മണ്ഡലം എസ്.വൈ.എസിൻറെ ആദരവ്.
(VISION NEWS 11 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി:  
കോഴിക്കോട് സർവകലാശാലയിൽ നിന്ന് അറബി വിവർത്തന സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അൽബിർറ് സംസാഥാന കോ-ഓർഡിനേറ്റർ ഇസ്മാഈൽ മുജദ്ദിദിയെ കൊടുവള്ളി മണ്ഡലം    എസ്.വൈ.എസിൻറെ ഉപഹാരം സമസ്ത മണ്ടലം പ്രസിഡണ്ട് എൻ.അബ്ദുല്ല മുസ്ല്യാർ നൽകി ആദരിച്ചു. എസ്.വൈ.എസ്. മണ്ടലം പ്രസിഡണ്ട് എ.പി.എം.ബാവ ജീറാനി അധ്യക്ഷം വഹിച്ചു. എസ്. വൈ. എസ് ജില്ലാ സിക്രട്ടറി നാസർ ഫൈസി കൂടത്തായി അനുമോദന യോഗം ഉദ്ഘാടനം ചെയ്തൂ. എ.ടി മുഹമ്മദ് മാസ്റ്റർ, ബശീർ ഹാജി,കെ.പി.സി.  ഇബ്രാഹിം മൗലവി, ഇസ്മായിൽ മുജദ്ദിദി, കെ.പി.സൈനുദ്ധീൻ, ടി.സി ഖാദർ മാസ്റ്റർ, സുബൈർ മാസ്റ്റർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only