കേരള റീടേൽയ്സ് ഫുട് വേയർ അസോസിയേഷൻ (KRFA) കൊടുവള്ളി മണ്ഡലം കമ്മറ്റി കൊടുവളി വ്യാപാരഭവനിൽ ചേർന്ന യോഗത്തിൻ മുസ്തഫ. എം പ്രസിഡണ്ട്. സാജിദ്PM, സെക്രട്ടറി. ട്രഷറർ മുഹമ്മദ് കെ.സി. എന്നിവരെ തിരഞ്ഞെടുത്തു.
ജില്ല' സെക്രട്ടറി ഹരികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി.Ak യോഗം ഉൽഘടനം ചെയ്തു.യോഗത്തിൽ നയിം ബാലുശേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഗോൾഡ്മർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേന്ദൻ, വ്യാപാരി വ്യവസായിയുണിറ്റ് സെക്രട്ടറി ഹർഷാദ് എന്നീ പ്രമുഖ വെക്തികൾ പങ്കെടുത്തു.യോഗത്തിൽ മെമ്പർഷിപ്പ് വിതരണ ഉൽഘടനം നടത്തി.യോഗത്തിൽ മുസ്തഫ.എം സ്വാഗതവും നജ്മുദ്ധീൻ നന്ദിയും പറഞ്ഞു .റഫീക്ക്.എം., ജംഷീർ.Rc. മുജീബ്, സാലിഹ് kA, മണ്ഡലം നിരീക്ഷകൻ ഷാക്കിർ മുഹിക്കൽ എന്നിവർ സന്നിതരായിരുന്നു'.
Post a comment