04 നവംബർ 2020

തദ്ധേശ തിരഞ്ഞെടുപ്പ് : പ്രസിഡന്‍റ് സ്ഥാനം സംവരണ ഉത്തരവ് ഇറങ്ങി.
(VISION NEWS 04 നവംബർ 2020)കോഴിക്കോട്‌ - 2020 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന തദ്ധേശ തിരഞ്ഞെടുപ്പിലൂടെ വിവിധ പഞ്ചായത്തുകളില്‍  തിരഞ്ഞെടുക്കേണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംവരണം സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ജില്ലയില്‍ 35 പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അതില്‍ 3 പഞ്ചായത്തുകളില്‍ പട്ടിക ജാതി സ്ത്രീ സംവരണം ആണ്. 3 പഞ്ചായത്തുകള്‍ പട്ടിക ജാതി ജനറല്‍ സംവരണമാണ്‌.

*പട്ടിക ജാതി സ്ത്രീ*

1. കുരുവട്ടൂര്‍ 
2. കാരശ്ശേരി
3. കടലുണ്ടി 

*പട്ടികജാതി ജനറല്‍*

1. ചെറുവണ്ണൂര്‍ 
2. ചങ്ങരോത്ത് 
3. മടവൂര്‍ 

*സ്ത്രീ സംവരണം*

1. കിഴക്കോത്ത് 
2. കുന്ദമംഗലം 
3. പെരുവയല്‍ 
4. ഒളവണ്ണ 
5. അഴിയൂര്‍ 
6. ഏറാമല 
7. ചെക്യാട്
8. പുറമേരി 
9. തൂണേരി 
10. വാണിമേല്‍ 
11. എടച്ചേരി 
12. കുന്നുമ്മല്‍ 
13. വേളം 
14. കുറ്റ്യാടി 
15. വില്ല്യാപള്ളി 
16. തിരുവള്ളൂര്‍ 
17. കീഴരിയൂര്‍ 
18. തിക്കോടി 
19. നൊച്ചാട് 
20. ഉള്ള്യേരി 
21. കൂത്താളി 
22. ബാലുശ്ശേരി 
23. ഉണ്ണികുളം 
24. ചേമഞ്ചേരി 
25. പൈങ്ങോട്ടുകാവ്
26. അത്തോളി 
27. കക്കോടി 
28. നന്മണ്ട 
29. തലക്കുളത്തൂര്‍ 
30. തിരുവമ്പാടി 
31. കൊടിയത്തൂര്‍ 
32. പുതുപ്പാടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only