04 നവംബർ 2020

റേഷൻ കടകൾ നാളെ അവധി
(VISION NEWS 04 നവംബർ 2020)2020 നവംബർ മാസത്തെ റേഷൻ വിതരണം 06.11.2020 മുതൽ ആരംഭിക്കുന്നതാണ്. ആയതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾക്കായി നാളെ (05.11.2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി അനുവദിച്ച് ഉത്തരവായിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only