13 നവംബർ 2020

കിഴക്കോത്ത് കാരക്കുന്നുമ്മൽ മാമു നിര്യാതനായി.
(VISION NEWS 13 നവംബർ 2020)മക്കൾ: ഇസ്മായിൽ ചോനാമണ്ണിൽ.
സുൽഫീഖർ, ബുഷ്‌റ.
 മയ്യത്ത് നമസ്കാരം വീട്ടിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. ഖബറടക്കം 10:30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only