07 November 2020

കൊടുവള്ളി,ചുണ്ടപുറം വായോളി പുതുശ്ശേരി ദാസൻ (ദേവിക മർ മ്മ ചികിത്സാലയം)അന്തരിച്ചു
(VISION NEWS 07 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:വായോളി പുതുശ്ശേരിഹരിദാസൻ (61) അന്തരിച്ചു.                           പരേതനായ വായോ ളി പുതുശ്ശേരി ഉണ്ണിയുടെ മകനും ,ദേവിക മർമ്മ ചികിത്സാ ലയം ഉടമ ഹരിദാസൻ വി.പി അന്തരിച്ചു.അമ്മ മാളു, ഭാര്യ ശോഭന (പബ്ലിക്ക് ഹെൽത്ത് നേഴ്സ് കാരശേരി,) മക്കൾ മഹേഷ്, സൂരജ്.സഹോദരങ്ങൾ സുബ്രഹ്മണ്യൻ (റിട്ട: പോസ്റ്റ്‌മാൻ,) ഭരതരാജൻ, ഉദയാനന്ദൻ, ശൈലജ, റീജ.സഞ്ചയനം വെള്ളിയാഴ്ച.

Post a comment

Whatsapp Button works on Mobile Device only