23 നവംബർ 2020

തെരഞ്ഞെടുപ്പ്; ജില്ലയില്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പറുകള്‍.
(VISION NEWS 23 നവംബർ 2020)

തെരഞ്ഞെടുപ്പ്; ജില്ലയില്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പറുകള്‍.

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും: 0495 2374875

*പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍* അറിയിക്കാന്‍: 0495 2374875

ജില്ലാ കണ്‍ട്രോള്‍ റൂം: 0495 2374875

*താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍*

കോഴിക്കോട് താലൂക്ക്: 0495 2372966

വടകര  താലൂക്ക്: 0496 2513480

കൊയിലാണ്ടി താലൂക്ക്: 0496 2620235

താമരശ്ശേരി താലൂക്ക്: 0495 2982000


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only