സി.എച്ച്.സി കൊടുവള്ളിയിലേക്ക് താൽകാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു. കേരള ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്, പാരാ മെഡിക്കൽ രജിസ്ട്രഷൻ യോഗ്യതയുളള ഉദ്യേഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 04/11/2020 രാവിലെ 11.30 മണിക്ക് കൊടുവള്ളി മുൻസിപാലിറ്റിയിൽ ഹാജരാകേണ്ടതാണ്.
Post a comment