15 നവംബർ 2020

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ‛ഭക്ഷ്യ സുരക്ഷാ പദ്ധതി' നടപ്പാക്കി
(VISION NEWS 15 നവംബർ 2020)


കൊടുവള്ളി;റസിഡൻസ് പരിധിയിലെ 37 കുടുംബങ്ങൾക്ക് 5 മാസത്തെക്കുള്ള ഭഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി.ഇതിലൂടെ തെരഞ്ഞെടുത്ത കടകളിൽ നിന്നും 5 മാസം ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണുകൾ വിതരണം ചെയ്തു.ഇതിന്56000 രൂപ ചിലവ് വരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് CK മുഹമ്മദും,സെക്രെട്ടറി AP മുനീറും പറഞ്ഞു.ഇതിലേക്കാവശ്യമായ മുഴുവൻ പണവും റസിഡൻസ് മെമ്പർമാർ സംഭാവനയായി നൽകിയതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only