09 November 2020

സി.മോയിൻ കുട്ടിയുടെ നിര്യാണം:എസ്.ഡി.പി.ഐ അനുശോചിച്ചു.
(VISION NEWS 09 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ എംഎൽഎയുമായ സി.മോയിൻകുട്ടിയുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ.  കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.സംസ്ഥാന രാഷ്ട്രീത്തിൽ മികച്ച പൊതു പ്രവർത്തകനെയും,ഒരു നല്ല മനുഷ്യസ്നേഹിയെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി.മണ്ഡലം പ്രസിഡന്റ്‌ പി.ടി.അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ടി.കെ.അബ്ദുൽ  അസീസ്,ആബിദ് പാലക്കുറ്റി,ഇ.നാസർ, സിറാജ് തച്ചംപൊയിൽ,ടി.പി.യുസുഫ്,കൊന്തളത്ത് അബ്ദുൽറസാഖ്,സി.പി. ബഷീർ,ഇ.പി റസാഖ്,ഒ.എം.സിദ്ധീഖ്, റോബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only