ഓമശ്ശേരി: ഇന്നലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്ത നടമ്മല്‍പൊയില്‍ നാഗാളികാവ് റോഡിലെ നെയിം ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
റോഡരികില്‍ ജാറംകണ്ടി ഭാഗത്തുവെച്ച സ്ഥലപ്പേരാണ് രാത്രി പതിനൊന്നരക്ക് ശേഷം നശിപ്പിച്ചത്. റോഡില്‍ കോണ്‍ഗ്രീറ്റ് വെച്ച് ഉറപ്പിച്ച ബോര്‍ഡ് പറിച്ചെടുത്ത് സമീപത്ത് തന്നെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

Post a comment