15 നവംബർ 2020

പൂജാ ബമ്പർ നറുക്കെടുപ്പ്; അഞ്ച് കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്
(VISION NEWS 15 നവംബർ 2020)തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [5 Crores]

NA 399409

സമാശ്വാസ സമ്മാനം [1 Lakh]

NA 399409  VA 399409  RA 399409  TH 399409  RI 399409

രണ്ടാം സമ്മാനം [10 Lakhs]

NA 268233  VA 319301  RA 535110  TH 462980  RI 603364

മൂന്നാം സമ്മാനം [5 Lakh]

NA 349987  VA 320946  RA 120684  TH 312201  RI 259750  NA 190418  VA 443558  RA 297246  TH 190977  RI 392591

നാലാം സമ്മാനം  [1 Lakh]

04647

അഞ്ചാം സമ്മാനം (5,000/-)

0110  0118  1339  1571  1949  1993  2314  3474  3601  3637  3729  4629  4708  5323  5491  5546  5569  5649  5978  6642  6665  6779  6920  7382  7721  8075  8411  8690  9228  9561

ആറാം സമ്മാനം (2,000/-)

0385  0811  0949  1244  1420  1664  1929  2088  2393  2598  2818  2956  3051  3119  3330  3361  3488  4481  4817  6024  6026  6741  7594  8173  8193  8820  9425  9490  9629  9789

ഏഴാം സമ്മാനം (.1,000/-)

0201  0264  0271  0597  0699  0972  1002  1011  1034  1100  1149  1229  1263  1313  1321  1369  1637  1658  1667  1677  1991  2087  2318  2423  2466  2587  2644  2763  2803  2810  2861  2959  3136  3645  3714  3955  4034  4096  4137  4266  4267  4329  4391  4444  4457  4487  4726  4979  5050  5084  5313  5383  5547  5672  5812  5855  5909  6154  6203  6210  6287  6591  6864  6921  6974  7001  7145  7243  7279  7363  7365  7371  7375  7726  7976  8033  8092  8148  8177  8268  8303  8326  8427  8470  8585  8607  8671  8725  9084  9336  9476  9486  9495  9513  9635  9744  9802  9823  9895  9948
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only