24 നവംബർ 2020

സേവന രത്ന പുരസ്‌കാരം സമ്മാനിച്ചു
(VISION NEWS 24 നവംബർ 2020)
കോഴിക്കോട് :സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിർണായക സംഭാവനകൾ അർപ്പിക്കുന്ന വ്യക്തിത്വങ്ങൾക് മലബാർ സഹൃദയ വേദി ഏർപ്പെടുത്തിയ  സേവന രത്ന പുരസ്‌കാരം ഇന്റർ നാഷണൽ മലയാളി സമാജം ചെയർമാൻ റെജി ജോസഫ്നും സാമൂഹ്യ പ്രവർത്തകയും അഭിനേതൃയുമായ ടി കെ.പുഷ്പക്കും സമ്മാനിച്ചു.
ഗ്ലോബൽ പീസ് ട്രസ്റ്റിന്റെ സഹകരണത്തോടെ കോഴിക്കോട് നടന്ന ചടങ്ങിൽ പ്രശസ്ത  സിനിമ താരം രശ്മി ജയഗോപാൽ പുരസ്‌കാര സമർപ്പണം നിർവഹിച്ചു.
യൂത്ത് പ്രമോഷൻ കൗൺസിൽ വൈസ് ചെയര്മാൻ  പി. അനിൽ മുഖ്യഥിതി ആയിരുന്നു.
ചടങ്ങിൽ ഗ്ലോബൽ പീസ് ട്രെസ്റ്റ് ചെയർമാൻ ആസ്വാങ് പാടതൊടി അധ്യക്ഷത വഹിച്ചു. മലബാർ സഹൃദയ വേദി സെക്രട്ടറി എം. ജി. മണിലാൽ. സംവിധായകൻ ടി. സജികുമാർ. പ്രശസ്ത ചിത്രകാരൻ സുരേഷ് ബുദ്ധ. തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only