07 November 2020

കൊടുവള്ളി തലപ്പെരുമണ്ണ GMLP സ്കൂൾ കെട്ടിട നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
(VISION NEWS 07 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി -കാരാട്ട് റസാഖ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 72 , 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന തലപ്പെരുമണ്ണ GMLP സ്കൂൾ കെട്ടിട നിർമാണ പ്രവർത്തി ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. ഡിവിഷൻ കോൺസിലർ സറീന റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എം പി ശംസുദ്ധീൻ, ഒ നിഷിത,വി ഷാഫി ഹാജി, സി കെ ഹക്കീം, പാർത്ഥസാരഥി, പി കെ അഹമ്മദ്‌ കുട്ടി മാസ്റ്റർ, യൂസുഫ് മുസ്‌ലിയാർ, സി പി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. വി സിയ്യാലി സ്വാഗതവും, ഷംന ടീച്ചർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only