13 November 2020

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൊടുവള്ളി മുൻ MLA സി.മോയിൻകുട്ടി സാഹിബ് അനുശോചന യോഗം
(VISION NEWS 13 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 
ഖത്തർ -മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും,കൊടുവള്ളി  മുൻ എം.എൽ.എ യുമായ സി മോയിൻകുട്ടി സാഹിബിൻ്റെ നിര്യാണത്തിൽ ഖത്തർ KNRI കമ്മിറ്റി  സംഘടിപ്പിക്കുന്ന അനുശോചനയോഗം 13.11.2020 വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് (ഖത്തർ സമയം)zoom നടക്കുകയാണ് 
പരിപാടിയിൽ MLA മാർ, മുൻസിപൽ ചേർ പേഴ്സൺ, വൈസ് ചെയർമാൻ, വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ  പങ്കെടുക്കും 

 എല്ലാവരുടെയും സാന്നിധ്യം ആദരപൂർവ്വം ക്ഷണിക്കുന്നു.
Time: ഇന്ന് (Nov 13, 2020 )01:30 PM Qatar (04:00 PM India)

Join Zoom Meeting
https://us02web.zoom.us/j/82602160571?pwd=dlpidVpySEJVak5qRjZ4VUd1QzZXUT09

Meeting ID: 826 0216 0571
Passcode: 292357

Post a comment

Whatsapp Button works on Mobile Device only