08 November 2020

ഹാഫിള് മുഹമ്മദ് നിഹാലിനെ PICS സ്നേഹോപഹാരം നല്കി ആദരിച്ചു
(VISION NEWS 08 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കിഴക്കോത്ത്:ശൈഖുനാ പാറന്നൂർ പി.പി ഇബ്രാഹീം മുസ്ലിയാർ മെമ്മോറിയൽ അക്കാദമിയിൽ നിന്നും ഖുർആൻ മനപാഠമാക്കിയ PICS ഗ്രൂപ്പ്‌ അംഗം  ഹാഫിള് മുഹമ്മദ് നിഹാലിന് (S/o നിസാർ കപ്പുറത്ത്) PICS (പുതുവയൽ  ഇസ്ലാമിക്‌ ചാരിറ്റബിൾ സൊസൈറ്റി )പ്രവർത്തകർ  ആദരിച്ചു.ചടങ്ങിൽ 
പിക്സ് സെക്രട്ടറി ഷഹീർ കെ കെ  സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ്‌ നിസാർ എം ടി അധ്യക്ഷത വഹിച്ചു. അൻസാരി മുഹമ്മദ്‌ ഹാജി, സി എം കോയ സാഹിബ്‌ എന്നിവർ ഹാഫിളിൻ  ഉപഹാരം നൽകി.മദ്രസ സദർ അലി ബാഖവി ദുആ നേതൃത്വo നൽകി.മുഹമ്മദലി കെ വി, അസീസ് ചാത്തങ്ങൾ, ജലീൽ കെ പി, ജാഫർ എം ടി,അൻസു വെളുത്തേടത്ത്, ഷറഫുദ്ധീൻ പടിക്കോട്ടിൽ,സൈനുദ്ധീൻ കെ കെ, മുഹമ്മദ്‌ അൻസാരി തുടങ്ങിയവർ സന്നിദ്ധരായിരുന്നു

Post a comment

Whatsapp Button works on Mobile Device only