08 December 2020

കോഴിക്കോട്, മെഡിക്കൽ കോളേജ് 09/12/2020' ബുധനാഴ്ച പ്രവർത്തിക്കുന്ന OP പ്രധാന ഡോക്ടർമാർ
(VISION NEWS 08 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട്, മെഡിക്കൽ കോളേജ് 09/12/2020' ബുധനാഴ്ച പ്രവർത്തിക്കുന്ന OP പ്രധാന ഡോക്ടർമാർ (ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം)

🩸1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽ
ഡോ.സജിത്ത്കുമാർ,,, ചേവായൂർ,, 

🩸2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ 

🩸3 .അസ്ഥിരോഗം ഒ.പി 78, ൽ
 ഡോ.വി, രവികുമാർ, ചേവായൂർ-,,,

🩸4. ഇ എൻ ടി,71,
ഡോ.കെ.എം' സുരേന്ദ്രൻ, എരഞ്ഞിപ്പാലം,,,

🩸5,മാനസിക രോഗം,68, ഒ.പി യിൽ
 ഡോ, പ്രഭാവതി, ചേവായൂർ, വാർഡ് 

🩸6, ത്വക്ക് രോഗം, ( Skin)70, ഡോ, ദേവി ഡോ.ലത്തീഫ്,, 

🩸7. നേത്രരോഗ വിഭാഗം,, ഒപി,80
 ഡോ.രജ്ഞിനി, 

🩸8. കേൻസർ വിഭാഗം,TCC,
 ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, 
ഡോ.കുഞ്ഞാലൻകുട്ടി, കിണാശ്ശേരി,,

🩸*9, ട്രാൻസ്പ്ലാന്റ് Op (സൂപ്പർ G 18, 19 ) 
ഡോ, ശ്രീലത, A12 കോട്ടേഴ്സ്, വാർഡ്,.407,409,

🩸10. ഫിസിക്കൽ മെഡിസിൻ*,  '
ഡോ.സൂരജ് രാജഗോപാൽ, കൊളാഴിത്താഴം,

🩸11. Urology, (മൂത്രസംബന്ധം, സൂപ്പർ G 20)
ഡോ.എ.വി, വേണുഗോപാൽ, ചേവായൂർ,,,,

🩸12 ലിവർ ക്ലിനിക്ക്
 (സൂപ്പർ G,17), 
ഡോ. ടി എം രാമചന്ദ്രൻ അരയിടത്ത് പാലം,വാർഡ്,512,516,

🩸13. സ്ട്രാക്ക് ക്ലിനിക്ക് 
(സൂപ്പർ G4)
ഡോ, ജെയിംസ് ജോസ് 
വെസ്റ്റ് നടക്കാവ്,,

🩸14. തൊറാസിക്ക് സർജറി, (സൂപ്പർ )
Dr, രാജേഷ്,,,
🩸15,ശിശു വിഭാഗം (IMCH)
 ഡോ, ടി.പി അശ്റഫ് ചേവായൂർ,,വാർഡ്, 55,

🩸16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.ശ്രീകുമാർ നരിക്കുനി,, വാർഡ്, 34

🩸17. ഗൈനക്ക്,,
ഡോ. മോളിസാം കാരന്തൂർ, വാർഡ് .31,
 
🩸18, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.പി.ടി.ആനന്ദൻ, വിരുപ്പിൽ, മൂഴിക്കൽ ,,വാർഡ് 3,

🩸 19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, 
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, 
ഡോ., അശോക് കുമാർ മീഞ്ചന്ത,,,

🩸20, ദന്തവിഭാഗം- ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,

🩸21. കാർഡിയോളജി ക്ലിനിക്ക്( സൂപ്പർ G 7 )
 ഡോ.രാജേഷ്, ചേവായൂർ,, വാർഡ്. 203, 204,

🩸22. ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (കുട്ടികൾ) IMCH, 
ഡോ, ശീതൾ,,,,
'
🩸23,ജനിറ്റിക്സ്
 കുട്ടികൾ, ( IMCH) 
ഡോ, മോഹൻദാസ് നായർ, ഡോ ഗിരീഷ്,,,

🩸24,. ടി.ബി ക്ലിനിക്ക്,
 ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,

🩸25. എൻഡോ ക്രൈനോളജി ക്ലിനിക്ക് (ഒ.പി,65 ൽ )
ഡോ.തുളസിധരൻ, മലാപ്പറമ്പ്,ഡോ, ജയേഷ്കുമാർ, ചേവായൂർ,,,

🩸,, 26,നടുവേദനക്ലിനിക്ക്
 'വാർഡ് 28ൽ,op, പ്രവർത്തിക്കുന്നു

🩸27,, അലർജിക്ലിനിക്ക്
 ചെസ്സ്റ്റ് ഹോസ്പിറ്റൽ,
 തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു,,
 
🩸28- പകർച്ചവ്യാധി
 ക്ലിനിക്ക് OP,62, 
ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,,,

🩸 29, ലഹരിവിമുക്ത ക്ലിനിക്ക് op, 68
ഡോ, നിഖിൽ മെഡിക്കൽ കോളേജ്,

🩸30, കീമോ, ഒ.പി,, (TCC ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം)
ഡോ.മജീദ്, മുക്കം

🩸31,, ഉദരരോഗ ശാസ്ത്രക്രിയ,64,
Dr, പ്രതാപൻ,, തൊണ്ടയാട്,വാർഡ് 27

🩸32, അപസ്മാര , ക്ലിനിക്ക്, (സൂപ്പർ, G 4)
ഡോ, ജെയിംസ് ജോസ്
 🩸33,,ഫെറ്റൽമെഡിസിൻ,, ( i MCH, ഗർഭസ്ഥ ശിശു ചികിൽസ ),
ഡോ, ബീനഗുഹൻ, 
ചേവായൂർ,,,

🩸34, ന്യുക്ലിയർ മെഡിസിൻ, (Op 66 ൽ )
ഡോ.അനിലാകുമാരി ചേവായൂർ,,,
♦️35, പീഡിയാട്രിക് 'ഡെർമെറ്റോളജി,, op,70 ൽ,,,
🩸 36,, പെയിൻ, പാലിയേറ്റീവ് ക്ലിനിക്ക്,,,  ( i MCH),, ഡോ,ഗീത ✍️9526475 900.

Post a comment

Whatsapp Button works on Mobile Device only