10 ഡിസംബർ 2020

കോഴിക്കോട് മെഡിക്കൽ കോളേജ് 11/12/2020 വെള്ളിയാഴ്ചയിലെ ഒ.പി വിവരങ്ങൾ
(VISION NEWS 10 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോഴിക്കോട് മെഡിക്കൽ കോളേജ്
11/12/2020 വെള്ളിയാഴ്ചയിലെ ഒ.പി വിവരങ്ങൾ,, ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം.

🩸,മെഡിസിൻ വിഭാഗം, ഒ.പി65 ൽ,,
,,ഡോ.സി ജി, കമലാസനൻ,,,,,

🩸. സർജറി വിഭാഗം, ഒ.പി 63 ൽ,,
 ഡോ.ടി രാജൻകുമാർ ചേവരമ്പലം,,

🩸.അസ്ഥിരോഗവിഭാഗം 78,, ഡോ.R രവികുമാർ
 വെള്ളിമാട്കുന്ന്,,

❤️. ഇ എൻ ടി,, ഒ.പി,71ൽ,,,
ഡോ വാസുദേവൻ, രാമനാട്ടുകര,

🩸,മാനസിക രോഗം,,68,ഡോ.പ്രഭാവതി
 ചേവായൂർ, 

6, ത്വക്ക് രോഗം, ( Skin),,70,
 ഡോ, ദേവി, ഡോ ലത്തീഫ്,ചേവായൂർ ,,

🩸. നേത്രരോഗ വിഭാഗം,,,80,
ഡോ.അരുൺകുമാർ.പൊറ്റമ്മൽ, , 

🩸. കേൻസർ വിഭാഗം,TCC,
 ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ.ബിന്ദു, പുതിയങ്ങാടി,

🩸, കിഡ്നി ട്രാൻസ്പ്ലാന്റ്* (സൂപ്പർ G 18, 19 ) 
ഡോ, ജയകുമാർ,,,

🩸. ഫിസിക്കൽ മെഡിസിൻ,,
ഡോ.സൂരജ് രാജഗോപാൽ, കൊളാഴിത്താഴം,,

🩸. Urology, (മൂത്രസംബന്ധം, ) (സൂപ്പർ G. 20) 
ഡോ എ.വി, വേണുഗോപാൽ.,,

🩸 ഉദരരോഗ വിഭാഗം,(ഗ്യാസ്ട്രാ)' സൂപ്പർ G,17),  വാർഡ്,512,516,

🩸. പ്ലാസ്റ്റിക്ക് സർജറി,
 ഡോ, ഷീജരാജൻ,, ചേവായൂർ

🩸. ന്യുറോ മെഡിസിൻ,(സൂപ്പർ)
ഡോ. ജെയിംസ് ജോസ്,, വെസ്റ്റ് നടക്കാവ് , വാർഡ്, 308,,309,

🩸,ശിശു വിഭാഗം (IMCH) ഡോ, ഗീതഗോവിന്ദരാജ്, തൊണ്ടയാട്,,

🩸. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.എസ്.പ്രതാവ്, ചേവരമ്പലം,,, 

🩸. ഗൈനക്ക്,, ( IMCH)
ഡോ.രാജേശ്വരി,,

🩸 ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.കെ.പി സൂരജ് നടക്കാവ്,,, വാർഡ് 2,,

🩸, ഇംഹാൻസ്,ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ
ഡോ., അശോക് കുമാർ മീഞ്ചന്ത,,,

🩸, ദന്ത വിഭാഗം,ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,

🩸. അലർജി ക്ലിനിക്ക്
ചെസ്റ്റ് ഹോസ്പിറ്റലിൽ 
രാവിലെ 11 മണി

🩸,ടി.ബി ക്ലിനിക്ക്,
 ചെസ്റ്റ് ഹോസ്പിറ്റൽ,
 ഡോ. ബാലകൃഷ്ണൻ,

🩸 കാർഡിയോളജി,
(സൂപ്പർ.G7) ഡോ.
 കെ.എസ്.മോഹനൻ,, കാവ്സ്റ്റോപ്പ്.ചേവായൂർ വാർഡ് 203, 204

🩸,. ഒബ്സിറ്റി ക്ലിനിക്ക്, (അമിതവണ്ണമുള്ളവർക്ക്) 'വാർഡ് 28ൽ,op, പ്രവർത്തിക്കുന്നു

🩸, റുമറ്റോളജി ക്ലിനിക്ക്, 
ഡോ. ഷജിത്ത് സദാനന്ദൻ ഈസ്റ്റ്ഹിൽ,,
 
🩸. പകർച്ചവ്യാധി
 ക്ലിനിക്ക് OP,62, '
ഡോ, ഷീല മാത്യു, കാരന്തൂർ, ,
🩸 പീഡിയാട്രിക് ഡെർ മെറ്റോളജി, op,70 ൽ
 🙏9526475900...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only