പാറന്നൂർ കൈപ്പുറത്ത് ചാലിൽ അബ്ദുറശീദ് മുസ്ല്യാരുടെ മകൻ മുബശ്ശിർ (20) നിര്യാതനായി.വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു.
മാതാവ്: റസീന സഹോദരങ്ങൾ: മുഹമ്മദ് അർശദ്, റാശിദ, റുശൈദ.
ജനാസ നിസ്കാരം- ബുധനാഴ്ച പാറന്നൂർ ജുമാ മസ്ജിദിൽ
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment