ഓമശ്ശേരി:
പുൽപറമ്പിൽ മുഹമ്മദ് (ഇണ്ണിക്കായി ) എന്നിവരുടെ മകളും കരുവമ്പൊയിൽ അഷ്റഫിൻ്റെ ഭാര്യയുമായ മുഫീന (26 വയസ്സ്) നിര്യാതയായി. കുറച്ച് നാളുകളായി അസുഖ സംബസമായി ചികിത്സയിലായിരുന്നു.
മകൾ: അസ
മയ്യിത്ത് നമസ്കാരം ഇന്ന് (30/12/2020 (ബുധൻ) ) 03 മണിക്ക് കണിയാർകണ്ടം ജുമാസ്ജിദിൽ നടക്കും.
Post a comment