12 ഡിസംബർ 2020

പൂനൂർ ചാമപ്പുറായിൽ സി.പി.അബ്ദുറഹിമാൻ്റ മകൻ സി.എ.ഷാഹിദ് (39) മരണപ്പെട്ടു
(VISION NEWS 12 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൂനൂർ: പൂനൂർ ചാമപ്പുറായിൽ സി.പി.അബ്ദുറഹിമാൻ്റ മകൻ സി.എ.ഷാഹിദ് (39) മരണപ്പെട്ടു. പൂനൂർ അൽ അമീൻ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റ് ട്രഷററും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രവർത്തകനുമായ ഷാഹിദ് പയ്യോളി അങ്ങാടി ടോപാസ് ജ്വല്ലറി ഉടമയാണ്. മാതാവ്: സുബൈദ കാവുന്തറ
ഭാര്യ: ഷഹീറ മണിയൂർ
മക്കൾ: മുഹമ്മദ് രിസ് വി ,മുഹമ്മദ് റബീഹ്, ഫാത്തിമ റൗഹ

മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് പൂനൂർ - അവേലം ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only