28 ഡിസംബർ 2020

ജില്ലയില്‍ 399 പേര്‍ക്ക് കോവിഡ്. രോഗമുക്തി 417
(VISION NEWS 28 ഡിസംബർ 2020)


ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3839 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 417 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ -  1*

വാണിമേല്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  4*
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -   1
എടച്ചേരി - 1
വടകര - 1
കടലുണ്ടി - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ - 5*  

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (കല്ലായി)
ചെക്യാട് - 1
എടച്ചേരി - 1
ഉണ്ണിക്കുളം - 1
വാണിമേല്‍ - 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -  63*
(കോട്ടൂളി, കുതിരവട്ടം, മെഡിക്കല്‍ കോളേജ്, മേരിക്കുന്ന്, ഈസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, കരുവിശ്ശേരി, മാളിക്കടവ്, അരക്കിണര്‍, വേങ്ങേരി, കോട്ടാംപറമ്പ്, ചേവായൂര്‍, നെല്ലിക്കോട്, എടക്കാട്, കൊമ്മേരി, ഫ്രാന്‍സിസ് റോഡ്, കണ്ണഞ്ചേരി, കല്ലായി, ചാലപ്പുറം, വെസ്റ്റ്ഹില്‍, എരഞ്ഞിപ്പാലം, ചെലവൂര്‍, എലത്തൂര്‍, നല്ലളം, പുതിയങ്ങാടി)

മേപ്പയ്യൂര്‍ - 37
പെരുവയല്‍ - 22
നരിപ്പറ്റ - 21
അഴിയൂര്‍ - 18
ഏറാമല - 18
ഓമശ്ശേരി - 15
കടലുണ്ടി - 13
മാവൂര്‍ - 13
ചങ്ങരോത്ത് - 13
ഒളവണ്ണ - 12
രാമനാട്ടുകര - 12
തിരുവളളൂര്‍ - 10
ഫറോക്ക് - 9
എടച്ചേരി - 8
വാണിമേല്‍ - 7
തിക്കോടി - 6
വടകര - 6
കക്കോടി - 5
കുന്നൂമ്മല്‍ - 5
പെരുമണ്ണ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  - 2*

ചാത്തമംഗലം - 1 
കടലുണ്ടി - 1 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  6415
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍    -   184
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  47

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only