08 ഡിസംബർ 2020

ജില്ലയില്‍ 451 പേര്‍ക്ക് കോവിഡ്. രോഗമുക്തി 421
(VISION NEWS 08 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോഴിക്കോട് ജില്ലയില്‍ ഇന്ന് 451 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6436 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 421 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല*

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8*

കോഴിക്കോട് കോര്‍പ്പറേഷന്‍ -        3
ഒളവണ്ണ - 2
പുതുപ്പാടി - 1
താമരശ്ശേരി - 1
വാണിമേല്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍  -  28*

കോഴിക്കോട് കോര്‍പ്പറേഷന്‍ -  9
(വെങ്ങളം, എലത്തൂര്‍, ബേപ്പൂര്‍, മലാപ്പറമ്പ്, നടക്കാവ്, കല്ലായി)
അത്തോളി - 4
ചേളന്നൂര്‍ - 2
പയ്യോളി - 2
ബാലുശ്ശേരി - 1
ചക്കിട്ടപാറ - 1
ചചേമഞ്ചേരി - 1
ഫറോക്ക് - 1
കടലുണ്ടി - 1
കാവിലുംപാറ - 1
മൂടാടി - 1
നൊച്ചാട് - 1
പെരുമണ്ണ - 1
തിരുവളളൂര്‍ - 1
വടകര - 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -  128*
(എരഞ്ഞിപ്പാലം, പയ്യാനക്കല്‍, മെഡിക്കല്‍ കോളേജ്, ചെലവൂര്‍, പട്ടേരി, തിരുവണ്ണൂര്‍, കോട്ടൂളി, വേങ്ങേരി, പുതിയങ്ങാടി, കൊമ്മേരി, അരക്കിണര്‍, എന്‍.ജി. ഒ. കോര്‍ട്ടേഴ്സ്, മാങ്കാവ്, കുതിരവട്ടം, ബാലന്‍. കെ. നായര്‍ റോഡ്, മൊകവൂര്‍, പട്ടേല്‍ത്താഴം, മീഞ്ചന്ത, എടക്കാട്, ചേവരമ്പലം, വട്ടക്കിണര്‍, നടുവട്ടം, കാരപ്പറമ്പ്, മലാപ്പറമ്പ്, തണ്ണീര്‍പന്തല്‍, കൊളത്തറ, പരപ്പില്‍, ബേപ്പൂര്‍, പുതിയറ, ഗോവിന്ദപുരം, നെല്ലിക്കോട്, പന്നിയങ്കര, കോയ റോഡ്, മുഖദാര്‍)

പെരുവയല്‍ - 28
പയ്യോളി - 15
ഒളവണ്ണ - 14
മടവൂര്‍ - 14
വടകര - 11
ചേളന്നൂര്‍ - 10
കക്കോടി - 9
കൂടരഞ്ഞി - 9
കൊടുവളളി - 8
കുന്ദമംഗലം - 8
അത്തോളി - 7
ചെങ്ങോട്ടുകാവ് - 7
കാവിലുംപാറ - 7
താമരശ്ശേരി - 6
വില്യാപ്പളളി - 6
ചോറോട് - 6
ഫറോക്ക് - 6
കുരുവട്ടൂര്‍ - 5
മണിയൂര്‍ - 5
നടുവണ്ണൂര്‍ - 5
പുതുപ്പാടി - 5
തലക്കുളത്തൂര്‍ - 5
ബാലുശ്ശേരി - 5
തിക്കോടി - 5
ഉണ്ണിക്കുളം - 5
വാണിമേല്‍ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   3*
 
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 
ബാലുശ്ശേരി - 1 
ഉണ്ണിക്കുളം - 1 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  6393  
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍   -   146
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍   -  78

2208 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 2208 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30650 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,78,059 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 145 പേര്‍ ഉള്‍പ്പെടെ 1435 പേര്‍  ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6436 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആകെ 8,26,079 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,22,981 എണ്ണത്തിന്റെ പരിശോധനാ ലഭിച്ചു. ഇതില്‍ 7,50,383 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 778 പേര്‍ ഉള്‍പ്പെടെ ആകെ 9225 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8884 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 62505 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only