14 December 2020

കത്തറമ്മൽ തണ്ണിക്കുണ്ട് മേത്തൽ തൊടുകയിൽ എം.ടി.അബ്ദുൽ ഖാദർ(48) നിര്യാതനായി.
(VISION NEWS 14 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി :കത്തറമ്മൽ തണ്ണിക്കുണ്ട്  മേത്തൽ തൊടുകയിൽ
പരേതനായ എം.ടി.അഹമ്മദ് കുട്ടിയുടെ മകൻ എം.ടി.അബ്ദുൽ ഖാദർ(48) നിര്യാതനായി . ദീർഘകാലം വിദേശത്തായിരുന്നു. ( ദമ്മാം ) 

മാതാവ്: കുഞ്ഞിപ്പാത്തുമ്മ
ഭാര്യ:അഫീല
സഹോദരങ്ങൾ: എം.ടി.മുഹമ്മദ്, മൂസ്സ,അബ്ദുറഹിമാൻ, ജമീല

മക്കൾ: ഫവാസ്, ഫായിസ

ഖബറടക്കം ഇന്ന് രാത്രി 10:30 ന് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only