23 December 2020

കൊടുവള്ളി കത്തറമ്മൽ വടക്കണ്ടത്തിൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ വി. കെ. അബൂബക്കർ (48) നിര്യാതനായി.
(VISION NEWS 23 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി :കത്തറമ്മൽ വടക്കണ്ടത്തിൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ 
വി. കെ. അബൂബക്കർ (48) നിര്യാതനായി.
ഭാര്യ: സുഹറ

മക്കൾ: അനസ്, ഷഹാന ഷറിൻ, മുഹമ്മദ് ഷിഹാൻ, റയാൻ.

 കത്തറമ്മൽ മദീന ബേക്കറി ഉടമയായിരുന്നു.

ഖബറടക്കം കത്തറമ്മൽ ജുമാമസ്ജിദിൽ നടക്കുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only