ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഇതും ഉയർത്തിയത്. സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാർഡാണ് നൽകുന്നത്.
2021 ആദ്യത്തോടെ സ്മാർട്ട് കാർഡിലെ ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ പറയുന്നത്.
Post a comment