കോഴിക്കോട് ജില്ലയില്‍ ഇന്ന് 518 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റിവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6063 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 599 പേര് കൂടി രോഗമുക്തി നേടി.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 1*
കോഴിക്കോട് കോര്പ്പറേഷന് - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 15*
കൊയിലാണ്ടി - 3
ഉണ്ണിക്കുളം - 2
വടകര - 2
ബാലുശ്ശേരി - 1
ചാത്തമംഗലം - 1
കൊടുവളളി - 1
നാദാപുരം - 1
നരിക്കുനി - 1
തൂണേരി - 1
വളയം - 1
വേളം - 1
*ഉറവിടം വ്യക്തമല്ലാത്തവര്‍ -12*
കുന്ദമംഗലം - 2
ഫറോക്ക് - 2
കോഴിക്കോട് കോര്പ്പറേഷന് - 1
ചെക്യാട് - 1
കടലുണ്ടി - 1
കൂടരഞ്ഞി - 1
കാരശ്ശേരി - 1
മൂക്കം - 1
പേരാമ്പ്ര - 1
വളയം - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്പ്പറേഷന് - 109*
(പന്നിയങ്കര, അരീക്കാട്, കോട്ടൂളി, കുറ്റിച്ചിറ, കോവൂര്‍, തിരുവണ്ണൂര്‍. ചേവരമ്പലം, വേങ്ങേരി, കുറ്റിയില്‍ത്താഴം, അരക്കിണര്‍, ആഴ്ചവട്ടം, കല്ലായി, എരഞ്ഞിപ്പാലം, സില്‍ക്ക് സ്ട്രീറ്റ്, വലിയങ്ങാടി, കുണ്ടുപ്പറമ്പ്, പുതിയങ്ങാടി, എടക്കാട്, കോയ റോഡ്, വെസ്റ്റ്ഹില്‍, കരുവിശ്ശേരി, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, മാങ്കാവ്, ചേവായൂര്‍, മേരിക്കുന്ന്, ചിന്താവളപ്പ്, ബേപ്പൂര്‍, നെല്ലിക്കോട്, നടുവട്ടം, പാവങ്ങാട്, മാറാട്, കരിക്കാംകുളം, കുണ്ടുങ്ങല്‍, റാം മോഹന്‍ റോഡ്, ചെലവൂര്‍, അശോകപുരം, കണ്ണഞ്ചേരി, ഡിവിഷന്47,49,51,ഈസ്റ്റ്ഹില്‍)
താമരശ്ശേരി - 26
കൊടുവളളി - 22
വടകര - 20
കക്കോടി - 19
കുന്നുമ്മല്‍ - 16
നരിക്കുനി - 13
കാരശ്ശേരി - 11
കൊയിലാണ്ടി - 11
പെരുമണ്ണ - 11
ഒഞ്ചിയം - 11
കിഴക്കോത്ത് - 10
കൂത്താളി - 10
ചേമഞ്ചേരി - 9
നന്മണ്ട - 9
ഒളവണ്ണ - 9
തിരുവമ്പാടി - 9
പേരാമ്പ്ര - 9
ഏറാമല - 8
മാവൂര്‍ - 8
പെരുവയല്‍ - 7
ബാലുശ്ശേരി - 6
കുന്ദമംഗലം - 6
മടവൂര്‍ - 6
പയ്യോളി - 6
വേളം - 6
ചാത്തമംഗലം - 5
ചെക്യാട് - 5
മേപ്പയ്യൂര്‍ - 5
നടുവണ്ണൂര്‍ - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 7*
കോഴിക്കോട ് കോര്പ്പറേഷന് - 2
കക്കോടി - 1
കുന്നുമ്മല്‍ - 1
പെരുവയല്‍ - 1
താമരശ്ശേരി - 1
തിരുവമ്പാടി - 1
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 6051
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 187
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 67
Post a comment