04 ഡിസംബർ 2020

കുട്ടാലിട പൂനത്ത് താമസിക്കുന്ന പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.സി. അബ്ദുൽ നാസർ (58) മരണപ്പെട്ടു.
(VISION NEWS 04 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ബാലുശ്ശേരി: കുട്ടാലിട പൂനത്ത് താമസിക്കുന്ന പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.സി. അബ്ദുൽ നാസർ (58) മരണപ്പെട്ടു. 

ഭാര്യ: റംല

മക്കൾ: ഷംസുദീൻ, ശംസീർ, ഷറഫുദീൻ 

സഹോദരങ്ങൾ: അഷ്റഫ്, ഷൗക്കത്ത്, ഫൈസൽ, ഇസ്മാഈൽ, ഇഖ്ബാൽ.

പ്രമുഖ കാരുണ്യ പ്രവർത്തകനും കെ.എം.സി.സി. നേതാവും ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only