22 December 2020

ജില്ലയിൽ 598 പേർക്ക് കോവിഡ്. രോഗമുക്തി 510
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് ജില്ലയില്‍ ഇന്ന് 598  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
വിദേശത്ത് നിന്ന് എത്തിയ   2 പേർക്കും   
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍  4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ
ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി                                  576  പേർക്കാണ് രോഗം ബാധിച്ചത്.
6235 പേരെ  പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട്  ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍     ചികിത്സയിലായിരുന്ന  510 പേര്‍ കൂടി രോഗമുക്തി നേടി.

*വിദേശത്ത് നിന്ന് എത്തിയവര്‍  -    2*

കൊടിയത്തൂര്‍ - 1
കൂടരഞ്ഞി - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -    4*
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -   3
പേരാമ്പ്ര - 1

*ഉറവിടം വ്യക്തമല്ലാത്തവർ -  16*

കോഴിക്കോട് കോര്‍പ്പറേഷന്‍ -   4
( തണ്ണീര്‍പ്പന്തല്‍, മേരിക്കുന്ന്)

ചോറോട് - 3
മാവൂര്‍ - 1
ചേളന്നൂര്‍ - 1
നാദാപുരം - 1
പയ്യോളി - 1
പേരാമ്പ്ര - 1
തിരുവളളൂര്‍ - 1
തൂണേരി - 1
വടകര - 1
വാണിമേല്‍ - 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ -    125

( നല്ലളം, വെളളിമാടുകുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, കരുവിശ്ശേരി, പരപ്പില്‍, എടക്കാട്, കല്ലായി, എരഞ്ഞിപ്പാലം, പുതിയറ, മാത്തോട്ടം, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, എലത്തൂര്‍, ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്‍, ഇടിയങ്ങര, മീഞ്ചന്ത, പുതിയങ്ങാടി, കോന്നാട്, ബിലാത്തിക്കുളം, ഭട്ട് റോഡ്, അത്താണിക്കല്‍, കോട്ടൂളി, കുതിരവട്ടം, മൂണ്ടിക്കല്‍ത്താഴം, പന്നിയങ്കര, തിരുവണ്ണൂര്‍, പുതിയകടവ്, വെളളയില്‍, ഗാന്ധി റോഡ്, വളയനാട്, ചേവായൂര്‍, വട്ടക്കിണര്‍, അരക്കിണര്‍, പുതിയനിരത്ത്, മെഡിക്കല്‍ കോളേജ്, മാങ്കാവ്, പൊക്കുന്ന്, വേങ്ങേരി)

പയ്യോളി - 31
വടകര - 25
തിക്കോടി - 22
കൊയിലാണ്ടി - 22
കൂടരഞ്ഞി - 20
അത്തോളി - 19
ഒളവണ്ണ - 18
ചെറുവണ്ണൂര്‍. ആവള - 16
ചെങ്ങോട്ടുകാവ് - 16
ഉള്ള്യേരി - 12
ചോറോട് - 11
പുതുപ്പാടി - 11
തിരുവളളൂര്‍ - 10
ചാത്തമംഗലം - 9
പേരാമ്പ്ര - 8
തിരുവമ്പാടി - 8
ഫറോക്ക് - 8
കക്കോടി - 8
കാവിലൂംപാറ - 8
ഓമശ്ശേരി - 8
ചങ്ങരോത്ത് - 7
നൊച്ചാട് - 7
മൂടാടി - 7
അരിക്കുളം - 6
അഴിയൂര്‍ - 6
കൊടുവളളി - 6
കൂരാച്ചുണ്ട് - 6
ന•ണ്ട - 6
തൂണേരി - 6
ആയഞ്ചേരി - 5
ചേളന്നൂര്‍ - 5
കൊടിയത്തൂര്‍ - 5
കുരുവട്ടൂര്‍ - 5
മണിയൂര്‍ - 5
മേപ്പയ്യൂര്‍ - 5
നാദാപുരം - 5
പനങ്ങാട് - 5
വാണിമേല്‍ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   2*

 കൂരാച്ചുണ്ട് - 1 ( ആരോഗ്യപ്രവര്‍ത്തക)
ഒളവണ്ണ - 1  ( ആരോഗ്യപ്രവര്‍ത്തക)

*സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  6150
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -    197

Post a comment

Whatsapp Button works on Mobile Device only