കൊടുവള്ളി: പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ കണ്ടന്റെ മകളും വയനാട് താളൂർ സ്വദേശി കൃഷ്ണൻ കുട്ടി യുടെ ഭാര്യയുമായ സുലോചന (62) നിര്യാതയായി. അമ്മ ദേവി.
മക്കൾ :ബിജു, ഷിജു.
മരുമക്കൾ: റിജുല, രമ്യ. സഹോദരങ്ങൾ: ദാമോദരൻ, ഉണ്ണിരാജൻ, ശാന്ത കുമാരി, അജിത കുമാരി, ജയപ്രകാശൻ.
Post a comment