18 December 2020

ജില്ലയില്‍ 674 പേര്‍ക്ക് കോവിഡ്. രോഗമുക്തി 581
(VISION NEWS 18 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു  പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 656 പേര്‍ക്കാണ് രോഗം ബാധിച്ചത്.5994 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ചു  ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 581 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍   -    2*

ചെക്യാട് - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 7*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
വളയം - 1
നടുവണ്ണൂര്‍ - 1
കുന്ദമംഗലം - 1
താമരശ്ശേരി - 1

*ഉറവിടം വ്യക്തമല്ലാത്തവർ -    9*

കോഴിക്കോട് കോര്‍പ്പറേഷന്‍ -  6
ചേളന്നൂര്‍ - 1
ബാലുശ്ശേരി - 1
ഫറോക്ക് - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -   221*
( കോവൂര്‍, പാലാഴി, എലത്തൂര്‍, ജി.എം.എച്ച്.സി, കല്ലായി, കണ്ണഞ്ചേരി, 
     പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍, ഊര്‍ങ്ങേട്ടിരി, എരഞ്ഞിക്കല്‍,  
മെഡിക്കല്‍കോളേജ്, കാരപ്പറമ്പ്, കരുവിശ്ശേരി, അരക്കിണര്‍, പൂളക്കടവ്,  വേങ്ങേരി, തയ്യില്‍, വെസ്റ്റ്ഹില്‍, മേരിക്കുന്ന്, പൊറ്റമ്മല്‍, വലിയങ്ങാടി, എരഞ്ഞിപ്പാലം, നടക്കാവ്, നെല്ലിക്കോട്, കുറ്റിച്ചിറ, ചേവായൂര്‍, ചേവരമ്പലം, നടുവട്ടം, ചെലവൂര്‍,  കൊമ്മേരി,    കുണ്ടുങ്ങല്‍)
ചങ്ങരോത്ത് - 16
ചാത്തമംഗലം - 20
ചേളന്നൂര്‍ - 5
ചോറോട് - 11
എടച്ചേരി - 5
ഫറോക്ക് - 7
കട്ടിപ്പാറ - 10
കിഴക്കോത്ത് - 19
കൊയിലാണ്ടി - 15
കൂടരഞ്ഞി - 14
കുന്ദമംഗലം - 5
കുരുവട്ടൂര്‍ - 5
മടവൂര്‍ - 11
മാവൂര്‍ - 5
മുക്കം - 11
നാദാപുരം - 5
നരിക്കുനി - 17
ഒളവണ്ണ - 13
ഒഞ്ചിയം - 6
പയ്യോളി - 8
പേരാമ്പ്ര - 6
പെരുമണ്ണ - 23
രാമനാട്ടുകര - 5
താമരശ്ശേരി - 21
തുറയൂര്‍ - 19
ഉളളിയേരി - 5
ഉണ്ണികുളം - 5
വടകര - 17
വളയം - 11
ആയഞ്ചേരി - 10
വില്ല്യാപ്പള്ളി - 9

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   5* 
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -       3  ( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം - 1  ( ആരോഗ്യപ്രവര്‍ത്തക)
അത്തോളി - 1  ( ആരോഗ്യപ്രവര്‍ത്തക)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 5920   
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍             -   208
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  77

Post a comment

Whatsapp Button works on Mobile Device only