08 December 2020

ഓമശ്ശേരി ആലിൻതറ അയഞ്ചേറ്റിൽ മുഹമ്മദ് ഹാജി (70)നിര്യാതനായി
(VISION NEWS 08 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


ഓമശ്ശേരി: ആലിൻതറ അയഞ്ചേറ്റിൽ മുഹമ്മദ് ഹാജി (70)നിര്യാതനായി.മതസാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മുണ്ടോട്ട് മഹല്ല് കമ്മറ്റി അംഗം,മുണ്ടോട്ട് ഇർഷാദു സ്വിബിയാർ മദ്രസ്സ വൈ പ്രസിഡൻ്റ്, മുസ്ലിം ലീഗ് കാരണവർ അൽജാമിയ: അൽ ഹനീഫിയ്യ, അൽറബ്ബാനിയ്യ, ആലിൻതറ ട്രസ്റ്റ് കമ്മറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

ഭാര്യ :റുഖിയ്യ.

 മകൾ :സലിം, അബ്ദുൾ ഗഫൂർ, UAE സയ്യിദ്, UAE ഉനൈസ്. മരുമക്കൾ: ഹാരിഫ, ഷംന, അമീന.

 ഖബറടക്കം രാത്രി കഴിഞ്ഞു.

Post a comment

Whatsapp Button works on Mobile Device only