22 December 2020

കൊടുവള്ളി കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ പരേതനായ പി.പി.സി.അബൂബക്കർ എന്നവരുടെ ഭാര്യ കദീശ (70) നിര്യാതയായി.
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി :കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ പരേതനായ പി.പി.സി.അബൂബക്കർ എന്നവരുടെ ഭാര്യ കദീശ (70) നിര്യാതയായി.

മക്കൾ: പി.പി.സി അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, ശരീഫ്, അൻസാർ, സുലൈഖ, ബുഷ്റ.


മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only